
തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് അനൂപ് സത്യന് ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ. തൃശൂർ ഐനോക്സ് തിയറ്ററിലെ ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ നിന്ന അനൂപിനെ ആർക്കുമറിയില്ലായിരുന്നു. കൗണ്ടറിലെ സ്ക്രീനിൽ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ ടിക്കറ്റുകൾ എല്ലാ വിറ്റുതീർന്നുവെന്നു എഴുതിവച്ചത് കണ്ടു സന്തോഷത്തോടെ ടിക്കറ്റില്ലെന്നു കാണിക്കുന്ന ബോർഡുകളുടെ പടമെടുത്തു
പതിവു 5 ഷോയ്ക്കു പകരം അവിടെ 9 ഷോയാണ് കളിക്കുന്നത്. സന്തോഷത്തോടെ ടിക്കറ്റില്ലെന്നു കാണിക്കുന്ന ബോർഡുകളുടെ പടമെടുത്തുകൊണ്ടുനിന്ന ചെറുപ്പക്കാരന് സംവിധായകൻ അനൂപ് സത്യനെന്നു തിരിച്ചറിഞ്ഞതോടെ ചിത്രം കണ്ടിറങ്ങിയവര്‍ പലരും വന്ന് അഭിനന്ദിച്ചു.
Post Your Comments