അടുത്തിടെ നടന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു നടൻ വിജയ്. മാസ്റ്റർ സിനിമയുടെ ലോക്കഷനിൽ നിന്നുമാണ് താരത്തെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. ഇപ്പോഴിതാ ചിത്രത്തിന്റയെ ലോക്കഷനിൽ തിരിച്ചെത്തിയ വിജയ് ആരാധകരെ വരവേൽക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
A fan has captured our Thalapathy Vijay, who is taking a selfie with them from standing at the top of a van..♥️? #Master #MASTERManiaIn2Months pic.twitter.com/N3kXOwnwie
— T H M™ (@THM_Off) February 9, 2020
തന്റെ കാരവാനിന് മുകളിൽ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെൽഫികള്‍ പകര്‍ത്തുന്നതുമാണ് വിഡിയോയിൽ ഉള്ളത്.
One More Unseen Video From #Master Shooting Spot Today @actorvijay
The Never Seen Thalapathy With The Wealth He Hided From Government ?#MASTERManiaIn2Months pic.twitter.com/Pk6ZSavu65
— Hari Vj Fanatic (@Vijayfanzh) February 9, 2020
എന്നാൽ താരത്തെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി മൂന്നു ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടിസ് നൽകിയിരുന്നു. ‘ബിഗിൽ’ സിനിമയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി.
Post Your Comments