.കഴിഞ്ഞ വർഷം നമ്മൾ മലയാളികൾ ഏറെ ഭയന്ന ഒരു വൈറസ് ബാധ ആയിരുന്നു ‘നിപ്പ’ ഭയാശങ്കകൊളോടെ ഒരു സമസ്ഥാനം മുഴുവൻ ഉറ്റുനോക്കിയ ആ വൈറസ് ബാധയെ പ്രധിരോച്ചപ്പോൾ ഒരു കൂട്ടം സഹോദരങ്ങൾ നമ്മളെ വിട്ട് പിരിഞ്ഞു. അത്രയും ഭയപ്പാടോടെ കണ്ടിരുന്ന ‘നിപ്പയെ ‘ വെള്ളിത്തിരയിൽ ആഷിഖ് അബു പുനർസൃഷ്ടിച്ചപ്പോൾ അത് പ്രേക്ഷക പ്രശംസ നേടി.ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ടോവിനോ തോമസ്, പാര്‍വതി, ശ്രീനാഥ് ഭാസി, കുഞ്ചാക്കോ ബോബന്‍ , രേവതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ആസിഫ് അലി, ഇന്ദ്രജിത്ത്, മഡോണ സെബാസ്റ്റിയന്‍, സെന്തില്‍ കൃഷ്ണ, രമ്യ നമ്പീശന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. മുഹ്‌സിന്‍ പരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് രാജീവ് രവിയായിരുന്നു. സൈജു ശ്രീധരന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചു
Post Your Comments