GeneralLatest NewsMollywoodMovie GossipsNEWSWOODs

”ചില കുറവുകൾ ഞാൻ അറിയാതെ പോകുന്നത് ഈ രണ്ടുപേർ കാരണമാണ്” നടി അമ്പിളിയുടെ അച്ഛനും അമ്മയ്ക്കും ആശംസകളുമായി ആദിത്യൻ

സോഷ്യൽ മീഡിയയിൽ സജീവമായ മിനിസ്ക്രീൻ താര ദമ്പതികളാണ് അമ്പിളിയും ആദിത്യനും. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു. ഇരുവരുടെയും വിവാഹവും, കുഞ്ഞിന്റെ ജനനവും എല്ലാം ഓൺലൈൻ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു.  ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ വരെ ഇരുവരും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

അമ്പിളിയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനത്തിൽ ആദിത്യൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്പോൾ വൈറൽ ആണ്.” എന്നും ഞങ്ങൾക്ക് ഒപ്പം ആയുസ്സും ആരോഗ്യവുമായി നിങ്ങൾ ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ചില സമയങ്ങളിൽ ചില കുറവുകൾ ഞാൻ അറിയാതെ പോകുന്നത് ഈ രണ്ടുപേർ കാരണമാണ്. ചില പിണക്കവും പരിഭവവും ഒക്കെ ഉണ്ടായാലും മനസ്സിൽ വലിയ സ്ഥാനം ആണ്. ഇന്ന് എനിക്ക് നല്ല ഒരു ജീവിതം കിട്ടാൻ കാരണവും ഈ രണ്ടുപേരാണ്. ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുത്ത് എന്നും ഞങ്ങൾക്ക് ഒപ്പവും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒപ്പവും ഉണ്ടാകട്ടെ. അപ്പോൾ വിവാഹ വാർഷിക ദിന മംഗള ആശംസകൾ.” എന്നാണ് ആദിത്യൻ ഫേസ് ബുക്കിൽ കുറിച്ചത്.

സോഷ്യൽ മീഡിയയിൽ നിരവധിപേർ അമ്പളിയുടെ അച്ഛനും അമ്മയ്ക്കും ആശംസകൾ നേർന്നു. ചിലർ ആദിത്യന്റെ വാക്കുകളെ പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Back to top button