സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരുടെ സ്ഥിരം പ്രയോഗമാണ് എന്താ മോളൂസെ ജാഡയാണോ എന്നത്. ഈ ചോദ്യം മിക്ക പെണ്‍കുട്ടികളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. അങ്ങനെ കേട്ടാല്‍ എന്തായിരിക്കാം തന്റെ പ്രതികരണമെന്ന് വ്യക്തമാക്കുകയാണ് എസ്തര് അനില്‍.
View this post on Instagram
Every time I hear someone say ‘Entha moloose Jaada ahno?’ #favouritephrase ?
എന്താ മോളൂസെ ജാഡയാണോ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ പ്രതികരണം എന്നു പറഞ്ഞ് തന്റെ രസകരമായൊരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത്. ആ ക്യാപ്ഷന്‍ ചേരുന്നതാണ് ചിത്രവും. ട്രോളന്മാരെ വെല്ലുന്നതാണ് എസ്തറിന്റെ ക്യാപ്ഷനെന്നാണ് ആരാധകര്‍ പറയുന്നത്. ബാലതാരമായി അരങ്ങേറിയ എസ്തര് പോയ വര്‍ഷം നായികയായും മാറിയിരുന്നു. ഷെയ്ന് നിഗം ചിത്രം ഓള് ആയിരുന്നു.
Post Your Comments