BollywoodGeneralLatest NewsMovie Gossips

വിവാഹം കഴിഞ്ഞ് ആറുമാസം; താര ദമ്പതികള്‍ വേര്‍പിരിയുന്നു?

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ച പ്രമുഖ നടിയുടെ വിവാഹ മോചന വാര്‍ത്തയാണ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകുംമുന്‍പേ താര ദമ്പതിമാര്‍ വേര്‍പിരിയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബി മുന്‍ നടിയായ അന്ജുമാനും ഭര്‍ത്താവുമാണ് വിവാഹമോചന വാര്‍ത്തയില്‍ നിറയുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഇപ്പോള്‍ ചില മാധ്യമങ്ങള്‍ ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും മാധ്യമ സൃഷ്ടിയാണെന്നും താരത്തിന്റെ ഭര്‍ത്താവ് പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button