![](/movie/wp-content/uploads/2020/02/5as6.png)
ഹാപ്പി വെഡ്ഡിങ്’ എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തമാശ’, ‘പ്രതി പൂവന്‍കോഴി’ എന്നീ സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ഇപ്പോഴിതാ ഒരു അവാര്‍ഡ് ഷോക്കിടെ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
”നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്” എന്നാണ് ഗ്രേസ് ആന്റണി പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ സിനിമാ ഗ്രൂപ്പ് നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡാണ് ഗ്രേസിന് ലഭിച്ചത്.
Post Your Comments