
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത് സുരേഷ്. സ്റ്റാർ സിംഗറിന് ശേഷം നടൻ ബാലയുമായുള്ള വിവാഹം, സ്റ്റേജ് ഷോകൾ,സ്വന്തമായ ബാൻഡ്, യു ട്യൂബ് ചാനൽ തുടങ്ങി അമൃത എന്നും പ്രേക്ഷകരിൽ ഒരാളായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. മ്യൂസിക് ഇവന്റസ്, ഫാമിലി ടൈംസ്, എങ്ങിനെയെല്ലാം അമൃത പ്രേക്ഷകർക്കായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ട്രഡീഷണൽ ലുക്ക് തോന്നിക്കുന്ന വസ്ത്രത്തിൽ കേരള ഫാഷൻ റൺവേയിൽ എത്തിയിരിക്കുകയാണ് താരം. പച്ച കളറുള്ള വസ്ത്രത്തിൽ അതി സുന്ദരിയായാണ് താരം ചിത്രത്തിൽ പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റയെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Post Your Comments