നടൻ ബാലു വർഗീസിന്റെ വിവാഹറിസപ്ഷനിൽ താരമായി ആസിഫ് അലിയുടെ ഭാര്യ സമ. സമയുടെ നേതൃത്വത്തില്‍ നടന്ന നൃത്തവിരുന്നായിരുന്നു ചടങ്ങിലെ മുഖ്യ ആകർഷണം. റിസ്പഷന് നേതൃത്വം നൽകിയത് ആസിഫും സമയും ചേർന്നായിരുന്നു.
പള്ളിയിലെ ചടങ്ങിൽ ഉടനീളം ഇവരുണ്ടായിരുന്നു. ആസിഫിന്റെ അടുത്ത സുഹൃത്തുക്കളായ അർജുന് അശോകനും ഗണപതിയും ആഘോഷങ്ങളുടെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. വല്ലാർപാടത്തെ ആല്‍ഫാ ഹോറിസൺ ഹോട്ടലിൽ വെച്ചാണ് റിസപ്ഷൻ നടന്നത്.
Post Your Comments