CinemaGeneralLatest NewsMollywoodNEWS

‘നിങ്ങള്‍ ഞങ്ങൾക്കും അത് പരീക്ഷിക്കാനുള്ള ധൈര്യം നല്‍കിയിരിക്കുന്നു’ ; മിലിന്ത് സോമന് ആശംസകളുമായി ആരാധകർ

വര്‍ക്ക് ഔട്ടുകൊണ്ട് എപ്പോഴും സ്ട്രോംഗ് ആയിരിക്കുന്ന തന്‍റെ വീഡിയോകള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

പ്രായം ഒന്നിനും ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന കുറേ മനുഷ്യര്‍ നമുക്കിടയിലുണ്ട്. ഇപ്പോഴിതാ തന്‍റെ 54ാം വയസ്സില്‍ ഡ്രൈവിംഗ് പഠിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടനും മോഡലുമായ മിലിന്ത് സോമന്‍.

വര്‍ക്ക് ഔട്ടുകൊണ്ട് എപ്പോഴും സ്ട്രോംഗ് ആയിരിക്കുന്ന തന്‍റെ വീഡിയോകള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ വാഹനമോടിക്കുന്ന ഒരു വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.

 

 

View this post on Instagram

 

My new accomplishment!! Most people learn at 18, I learnt at 54 ? NEVER TOO LATE TO LEARN SOMETHING NEW !!! . . . #keeplearning #keepmoving #neverstop #nevergiveup #betterhabits4betterlife

A post shared by Milind Usha Soman (@milindrunning) on

അദ്ദേഹം ഓടുന്നതും ചാടുന്നതും മലകയറുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിലേക്കാണ് പുതിയ നേട്ടമായ ഡ്രൈവിംഗ് അദ്ദേഹം ചേര്‍ത്തുവച്ചിരിക്കുന്നത്. അദ്ദേഹം വാഹനമോടിച്ചുകൊണ്ടിരിക്കെ ഭാര്യ ഒപ്പമിരുന്ന് ചിത്രീകരിച്ച വീഡിയോ മിലിന്ത് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായെത്തിയിരിക്കുന്നത്. ‘നിങ്ങള്‍ എനിക്കും അത് പരീക്ഷിക്കാനുള്ള ധൈര്യം നല്‍കിയിരിക്കുന്നു’ എന്ന് കമന്‍റ് നല്‍കിയിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button