Uncategorized

”പ്ലാസ്റ്റിക് സർജറി നടത്തിയതിന്റെ മാറ്റങ്ങൾ അവതരിപ്പിക്കാനാണോ ഈ ഫോട്ടോസ്” ബോളിവുഡ് താരത്തിന്റെ ഫോട്ടോഷൂട്ട് ചർച്ചയാകുന്നു

1999ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം മനിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച താരമാണ്  ഷമ സിക്കന്ദർ. ശേഷം നിരവധി ചിത്രങ്ങളിലും ടെലിവിഷൻ ഷോകളിലും താരം  അഭിനയിച്ചു. 'സെക്സഹോളിക്' എന്ന വെബ് ഹ്രസ്വ ചിത്രത്തിലൂടെ ഷമ സിക്കന്ദർ കൂടുതൽ ശ്രദ്ധേയയായി. ബോളിവുഡിലെ ഗ്ലാമർ താരങ്ങളിൽ  ഒരാളായ ഷമയുടെ ചിത്രങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്.

1999ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം മനിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച താരമാണ്  ഷമ സിക്കന്ദർ. ശേഷം നിരവധി ചിത്രങ്ങളിലും ടെലിവിഷൻ ഷോകളിലും താരം  അഭിനയിച്ചു. ‘സെക്സഹോളിക്’ എന്ന വെബ് ഹ്രസ്വ ചിത്രത്തിലൂടെ ഷമ സിക്കന്ദർ കൂടുതൽ ശ്രദ്ധേയയായി. ബോളിവുഡിലെ ഗ്ലാമർ താരങ്ങളിൽ  ഒരാളായ ഷമയുടെ ചിത്രങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്.


ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള ഷമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പ്ലാസ്റ്റിക് സർജറി നടത്തിയതിന്റെ മാറ്റങ്ങൾ അവതരിപ്പിക്കുന്നതാണോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.ഒരു നിർമാതാവ് കൂടിയാണ് താരം.  ബൈപാസ് റോഡാണ് ഷമയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രങ്ങളിൽ വളരെ ഗ്ലാമറസ് ആയാണ് താരം എത്തുന്നത്.

shortlink

Post Your Comments


Back to top button