BollywoodGeneralLatest NewsMovie GossipsNEWSWOODs

” ഭാരം കുറയ്ക്കും മുൻപും സാറ ക്യുട്ട് ആയിരുന്നു” ബോളിവുഡ് താരം സാറ അലി ഖാന്റെ പ്രാങ്ക് വീഡിയോ വൈറലാകുന്നു

സുഹൃത്തുക്കൾക്ക് ഒപ്പം നടത്തിയ ഒരു വിമാനയാത്രക്കിടയിൽ പകർത്തിയ വീഡിയോയാണ് വൈറലാകുന്നത്. ഒരു പ്രാങ്ക് ത്രോ ബാക് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശരീര ഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള ഈ വീഡിയോയിൽ സാറ വളരെ ക്യുട്ട് ആയിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് യുവതാരങ്ങളിൽ ഒരാളാണ് നടി സാറ അലി ഖാൻ. തന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

സുഹൃത്തുക്കൾക്ക് ഒപ്പം നടത്തിയ ഒരു വിമാനയാത്രക്കിടയിൽ പകർത്തിയ വീഡിയോയാണ് വൈറലാകുന്നത്. ഒരു പ്രാങ്ക് ത്രോ ബാക് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശരീര ഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള ഈ വീഡിയോയിൽ സാറ വളരെ ക്യുട്ട് ആയിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

സുഹൃത്തുക്കളെല്ലാം ഉറങ്ങിയശേഷം സാറ പകർത്തിയ വീഡിയോയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. പ്രാങ്ക് വീഡിയോ കാണുകമാത്രമല്ല ശരീര ഭാരം കുറച്ചതിൽ താരത്തെ ആരാധകർ അഭിനന്ദിക്കുന്നുണ്ട്. 2018ൽ സിനിമയിൽ അരങ്ങേറ്റം കുറയ്ക്കുന്നതിന് മുൻപ് താരം ഭാരം കുറച്ചിരുന്നു.

 

View this post on Instagram

 

Presenting Sara ka Sara Sara ??‍♀️ Let’s make ‘light’ of what it was… Let’s also make it lighter than what it was ??? Video and transformation credit: @namratapurohit ??????

A post shared by Sara Ali Khan (@saraalikhan95) on

shortlink

Related Articles

Post Your Comments


Back to top button