GeneralLatest NewsMollywood

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മാളവിക

അറേഞ്ചഡ് മാരേജോ, ലൗവ് മാരേജോ എന്ന അവതാരികയുടെ ചോദ്യത്തിന് അറേഞ്ചഡ് മാരേജ് എന്നായിരുന്നു മാളവികയുടെ മറുപടി.

ബി​ഗ് സ്ക്രീനില്‍ നിന്ന് മിനി സ്ക്രീനിലേക്കെത്തിയ താരമാന് മാളവിക. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മാളവിക വെയില്‍സ് വിവാഹത്തെക്കുറിച്ച്‌ നടത്തിയ ചില പ്രതികരണങ്ങള്‍ ചര്‍ച്ചയാകുന്നു.

വിവാഹം ആലോചിച്ചുതുടങ്ങിയെന്നും സര്‍പ്രൈസുകള്‍ ഒന്നും ഉണ്ടാകില്ലെന്നുമാണ് മാളവികയുടെ വാക്കുകള്‍. എല്ലാവരെയും അറിയിച്ചായിരിക്കും തന്റെ വിവാഹമെന്നും അ‌ടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ മാളവിക പങ്കുവച്ചു.

അറേഞ്ചഡ് മാരേജോ, ലൗവ് മാരേജോ എന്ന അവതാരികയുടെ ചോദ്യത്തിന് അറേഞ്ചഡ് മാരേജ് എന്നായിരുന്നു മാളവികയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button