
ടെലിവിഷന്‍ രംഗത്തെ പ്രമുഖ താരം അന്തരിച്ചു. കന്നഡ മിനിസ്ക്രീന്‍ രംഗത്ത് നിരവധി ആരാധകരുള്ള നടന് സഞ്ജീവ് കുല്‍കര്‍ണിയാണ് അന്തരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം.
കഴിഞ്ഞ കുറച്ചു മാസത്തെ ചികിത്സാ ചിലവ് തന്നെ 45ലക്ഷം കടന്നിരുന്നു. കന്നടയിലെ പ്രമുഖ താരങ്ങള്‍ ചികിത്സ ചിലവിലെയ്ക്കായി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
Post Your Comments