
ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ആരാധകരുടെ പ്രിയതാരം പൂജ ബേട്ടി. താരത്തിന്റെ മകളുടെ തുറന്ന് പറിച്ചിലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് അമ്മയുടെ പാത പിന്തുടര്ന്ന് മകളും സിനിമയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. ജവാനി ജാനേമന്’ എന്ന സെയ്ഫ് അലിഖാന് ചിത്രത്തിലൂടെ പൂജ ബേട്ടിയുടെ മകള്‍ അലയ. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഒരു ചാറ്റ് ഷോക്കിടെ അലയ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.
കാര്‍ത്തിക് ആര്യനൊപ്പം ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നാല്‍ മടിക്കില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അലയ.’ഞാന്‍ എഴുന്നേല്ക്കുമ്പോള് എന്റെ കിടക്കയില്‍ കാര്‍ത്തിക് ആര്യനെ കണ്ടാല്‍ അത്ഭുതപ്പെടില്ല’ എന്നും അലയ പറഞ്ഞു. ‘വരുണ്‍ ധവാനെ വിവാഹം കഴിക്കണം. കാര്‍ത്തികിനോട് പ്രണയം. ഇഷാന് ഖട്ടറിനെ കൊല്ലണം’ എന്ന് സൂം ടിവിയുടെ കില്‍ മാരി ഹൂക്ക് അപ്പ് സെക്ഷനില്‍ അലയ പറഞ്ഞു. നടിമാരില്‍ സാറാ അലി ഖാനെ വിവാഹം ചെയ്യണം, ജാന്‍വി കപൂറിനോട് പ്രണയം, അനന്യ പാണ്ഡെയെ കൊല്ലണം എന്നും താരം പറഞ്ഞു.താരത്തിന്റെ പരാമര്‍ശങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍
Post Your Comments