മലയാളത്തിന്റെ ഹൃദയം കീഴടക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. കാലങ്ങള്‍ക്ക് ഇപ്പുറവും അഭിനയലോകത്ത് തിളങ്ങി നില്‍കുന്ന നായികയാണ് മഞ്ജു താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത് മലയാളത്തിന് പുറമെ തമിഴിലും താരം ചുവടുവെച്ചു താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം വരവില്‍ നിരവധി നല്ല സിനിമകളില്‍ അഭിനയിച്ച നടി നിരവധി പരസ്യങ്ങളിലും തിളങ്ങിയിരുന്നു .
കല്യാണാന്‍ ജില്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മഞ്ജുവിന്റെ പുതിയ പരസ്യത്തിലെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. താരത്തിന്റെ രണ്ടാം വരവ് പരസ്യത്തിലൂടെയായിരുന്നു.അഞ്ചു വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും മഞ്ജു തന്നെയാണ് കല്യാണിന്റെ പരസ്യത്തില്‍ നിറസാന്നിധ്യം. ഇപ്പോള്‍ താരത്തിന്റെ പുതിയ പരസ്യത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്,കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അബാസിഡര്‍ മാരായ അമിതാ ബച്ചനും ജയാ ബച്ചനും ഒപ്പമുള്ള ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.
അതോടൊപ്പം തന്നെ കല്യാണിന്റെ തന്നെ മുഹൂറാത്ത് വെയ്ഡഡിങ് കോളേഷനുകളില്‍ മഞ്ജുവിന് ഒപ്പം എത്തുന്നത് താര സുന്ദരി റെബ ജോണ് ആണ്. സഹോദരിയായാണ് അഭിനയിച്ചിരുന്നത് ഇപ്പോള്‍ റെബയുടെ വിവാഹം കഴിഞ്ഞരീതിയില്‍ ഉള്ള പരസ്യം ചിത്രീകരിക്കുന്നത്. ഇതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.താരത്തിന്റെ ആഗ്രഹം പോലെ തന്നെ അനിയത്തിയായി എത്തിയ റെബയുടെ കല്യാണം നടന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
Leave a Comment