GeneralLatest NewsMovie GossipsNEWSTollywoodWOODs

മുടി നിലം തൊടാൻ തകർപ്പൻ ടിപ്പ് ; തെന്നിന്ത്യൻ താര സുന്ദരിയുടെ ചിത്രങ്ങൾ വൈറൽ

മുടി നിലം തൊടാൻ ഒരു തകർപ്പൻ ടിപ്പുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് സൗത്തിന്ത്യൻ താര സുന്ദരി ആൻഡ്രിയ ജെർമിയ. സംഗതി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് കിട്ടിയ ട്രോളാണ്.

മുടി നിലം തൊടാൻ ഒരു തകർപ്പൻ ടിപ്പുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് സൗത്തിന്ത്യൻ താര സുന്ദരി ആൻഡ്രിയ ജെർമിയ. സംഗതി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് കിട്ടിയ ട്രോളാണ്. വ്യായാമത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന താരം ചക്രാസനത്തിൽ നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് അടികുറിപ്പെന്നോണം താരം തന്നെയാണ് മുടി നിലം തൊടാൻ തകർപ്പൻ ടിപ്പ് എന്ന് എഴുതിയത്. അതോടെ ആരാധകർ ഏറ്റെടുത്ത ചിത്രം മാറ്റ് സോഷ്യൽ സങ്കേതങ്ങളിലും വൈറലായി.

 

View this post on Instagram

 

The best way to let your hair down ? #chakrasana #yoga #myzen #beatthoseblues

A post shared by Andrea Jeremiah (@therealandreajeremiah) on


അഭിനയത്തോടൊപ്പം പിന്നണി രംഗത്തും താരമാണ് ആൻഡ്രിയ തമിഴ്,തെലുങ്ക്, മലയാളം ചിത്രങ്ങളിൽ എല്ലാം തന്റെ മികവ് കാഴ്ചവെച്ച താരം ഇപ്പോൾ ഇളയദളപതി വിജയുടെ മാസ്റ്റർ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. മലയാളത്തിൽ അന്നയും റസൂലും, ലണ്ടൻ ബ്രിഡ്ജ് തുടങ്ങിയ ചിത്രത്തിൽ തിളങ്ങിയ ആൻഡ്രിയ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button