CinemaLatest NewsMollywoodNEWS

ചലച്ചിത്ര താരം അമല പോളിന്റെ പിതാവ് അന്തരിച്ചു

 

 

തെന്നിന്ത്യന്‍ താരമായി മലയാള സിനിമയില്‍ അഭിനയിച്ച ആരാധകരുടെ പ്രിയതാരം അമല  പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61) അന്തരിച്ചു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തുടര്‍ന്നായിരുന്നു അന്ത്യം

സംസ്‌കാരച്ചടങ്ങ് ഇന്ന് വൈകീട്ട് മൂന്നിന് കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കാത്തലിക് ചര്‍ച്ചില്‍ നടക്കും. ഭാര്യ: ആനീസ് പോള്‍. മകന്‍: അഭിജിത് പോള്‍.അതോ അന്ത പറവൈ പോല’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനായി ചെന്നൈയിലായിരുന്ന അമല പോള്‍.

shortlink

Related Articles

Post Your Comments


Back to top button