ബിഗ് ബോസ് താരം, യു ട്യൂബർ, മോഡൽ, എന്നി നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതനായ മാറിയ താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റയെ കുടുംബത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്. കുടുംബവും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കുക പതിവാണ്. ഇപ്പോൾ താരവും ഭാര്യ മഷൂറയും തമ്മിലുളള ചിത്രമാണ് സോഷ്യൽ മീഡിയ വഴി താരം പങ്ക് വച്ചത്. നിരവധിയാളുകളാണ് ഈ ഫോട്ടോയ്ക്ക് വിവിധ അഭിപ്രായങ്ങളുമായി എത്തിയത്. ചിലർ ഭാര്യ സുഹാനയെ പറ്റിയാണ് തിരക്കുന്നത്.
എന്റെ പുഞ്ചിരികൾ നിന്നിൽ നിന്നും ആരംഭിക്കുന്നു എന്നാണ് മഷൂറയെ ചേർത്ത് നിർത്തി പങ്ക് വച്ച ചിത്രത്തിന് ബഷീർ നൽകിയിരിക്കുന്ന ക്യാപ്ഷൻ.
Post Your Comments