ബോളിവുഡ് സിനിമാ ലോകത്ത് ഒരു കാലത്ത് തിളങ്ങിയ താരമാണ് നീലിമ അസീം. താരത്തിന്റെ അമ്മ അന്തരിച്ചു. ഖദീജ അസീമിന്റെ വേര്‍പാട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് നടന് ഷാഹിദ് കപൂര്‍ ആണ്.
നിലീമയുടെ മകനാണ് ശ്രദ്ധേയനായ നടന് ഷാഹിദ് കപൂര്‍. അറിവായും തീയായും സ്വാതന്ത്യ്രവാദിയായും എഴുത്തുകാരിയായും അമ്മയായും സഹോദരിയായും ഭാര്യയായും അമ്മൂമ്മയായും സുഹൃത്തായും ഒരുപോലെ തിളങ്ങിയ നിങ്ങള്‍ ഞങ്ങളില്‍ എന്നും നിലനില്‍ക്കുന്നുവെന്ന് ഷാഹിദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
Post Your Comments