
ആരാധകരുടെ പ്രിയതാരമാണ് തമിഴിലും തെലുങ്കിലും വിജയകൊടിപാറിച്ച പ്രിയതാരം തമന്ന. താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ് സമ്മാനിച്ചത്. ബാഹുബലിയിലൂടെ മികച്ച അഭിനയപ്രകടനം കാഴ്ചവെച്ച താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അത് . താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. എന്നാല്‍ ആരാധകര്‍ക്ക് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. താരം സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ചിത്രങ്ങള്‍ കമെന്റുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമായിരുന്നു ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്.
നിറയെ പൂക്കളുള്ള ഡിസൈനര്‍ വസ്ത്രമാണ് തമന്ന ധരിച്ചിരിക്കുന്നത്. ഒരു പൂന്തോട്ടം മൊത്തമായിട്ടുണ്ടല്ലോ എന്നാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍ നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്.
Post Your Comments