
പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ പീറ്റർ ഹെയ്ന്റെ അമ്മ അന്തരിച്ചു. പീറ്റർ ഹെയ്ൻ തന്നെയാണ് ഈ ദുഖവാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. അമ്മയുടെയും അമ്മയ്ക്കൊപ്പമുള്ള തന്റെയും ചിത്രങ്ങൾ അദ്ദേഹം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത ആക്ഷൻ കൊറിയോഗ്രഫർമാരിൽ ഒരാളായ പീറ്റര്‍ മധുരരാജ, ജാക്ക് ആൻഡ് ഡാനിയേൽ എന്നീ ചിത്രങ്ങളിലും ആക്ഷൻ രംഗങ്ങള്‍ ഒരുക്കി
Post Your Comments