CinemaGeneralLatest NewsMollywoodNEWS

ഫാഷൻ ഡിസൈനർ ആൻ ആൻസിയുടെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി ഭാമയും അരുണും

ചടങ്ങിൽ ഏവരുടെയും മനംകവർന്നത് ഭാമയും അരുണുമാണ്

ഫാഷൻ ഡിസൈനർ ആൻ ആൻസി ആന്റണിയുടെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി ഭാമയും പ്രതിശ്രുത വരൻ അരുണും. ജനുവരി ആദ്യം നടന്ന പിറന്നാൾ ആഘോഷത്തിൽ സിനിമാ–സീരിയല്‍ രംഗത്തെ പ്രമുഖർ എത്തിയിരുന്നു. ചടങ്ങിൽ ഏവരുടെയും മനംകവർന്നത് ഭാമയും അരുണുമാണ്. അരുണിനെ പരിചയപ്പെടാനും ഇരുവർക്കുമൊപ്പം ചിത്രമെടുക്കാനുമായിരുന്നു തിരക്ക്.

വിനയ് ഫോർട്ട്, നൂറിൻ ഷെരീഫ്, ദുർഗ കൃഷ്ണ, അഞ്ജലി നായർ, സിനില്‍ സൈനുദ്ധീന്‍, നയന്‍താര ചക്രവർത്തി, രമ്യ പണിക്കര്‍, ശരണ്യ, നന്ദനുണ്ണി, മാളവിക, സീമ നായർ, കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ തുടങ്ങി യവരും ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button