CinemaGeneralLatest NewsNEWS

മലയാളികളുടെ ഹൃദയത്തില്‍ എനിക്ക് ഒരു പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട് ; അല്ലു അര്‍ജുന്‍ പറയുന്നു

മലയാളത്തിന്റെ സ്നേഹം ശരിക്കും അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അല്ലു അര്‍ജുന്‍. ബണ്ണി, ആര്യ, ഹാപ്പി എന്നീ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളി പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് അല്ലു അര്‍ജുന്‍. മലയാളത്തിന്റെ സ്‌നേഹം ശരിക്കും അനുഭവിച്ചറിഞ്ഞയാളാണ് താന്‍ എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.

”മലയാളത്തിന്റെ സ്നേഹം ശരിക്കും അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍. മലയാളികളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട്. മറ്റൊരു തെലുങ്ക് താരത്തിനും കിട്ടാത്ത സ്വീകരണം എനിക്ക് ഇവിടം തരുന്നുണ്ട്. അവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും എന്നും കടപ്പെട്ടിരിക്കും” എന്ന് അല്ലു അര്‍ജുന്‍ മാതൃഭൂമിയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button