
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന് ഗോപി സുന്ദർ സോഷ്യല്‍ മീടിയയിലും സജീവമാണ്. താരത്തിന്റെ സുഹൃത്താണ് ഗായിക കൂടിയായ അഭയ ഹിരൺമയി. തങ്ങൾ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അഭയ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.
അഭയയോടൊപ്പമുള്ള തന്റെ പുതിയ ചിത്രം പങ്കുവച്ച് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകള്‍ വൈറൽ. തങ്ങൾ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ‘ഞാനും എന്റെ രാജകുമാരിയും’ എന്നാണ് ഗോപി കുറിച്ചിരിക്കുന്നത്. ഇരുവർക്കുമൊപ്പം ഗായിക സിതാര കൃഷ്ണകുമാർ കൂടിയുള്ള ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments