
തന്റെ വീട്ടിലെ വലിയൊരു നഷ്ടത്തെ കുറിച്ച് പങ്കുവച്ചു നടന് ജയറാം. താരത്തിന്റെ വളര്‍ത്ത് നായയുടെ മരണവിവരമാണ് സമൂഹ മാധ്യമത്തില്‍ ചിത്രത്തിനൊപ്പം ജയറാം കുറിച്ചത്
കഴിഞ്ഞ എട്ട് വര്‍ഷമായി ജയറാമിനും കുടുംബത്തിനും കാവലായി ഉണ്ടായിരുന്ന ബെന്‍ എന്ന നായയാണ് മരിച്ചത്. ബെന്നിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട് ജയറാം ബെന്നിനെ ഇനി മിസ് ചെയ്യുമെന്നും കുറിക്കുന്നു. ബെന്നിനൊപ്പമുള്ള പാര്‍വതിയുടെയും ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
വിജേഷ് മണി സംവിധാനം ചെയ്യുന്ന നമോ എന്ന സംസ്കൃത സിനിമയുടെ തിരക്കിലാണ് ജയറാം.
Post Your Comments