BollywoodGeneralLatest NewsTV Shows

പ്രമുഖ അവതാരക വിവാഹിതയായി

പൂനയില്‍ ജനുവരി അഞ്ചിനായിരുന്നു വിവാഹം.

ടെലിവിഷന്‍ രംഗത്തെ പ്രമുഖ താരം വിവാഹിതയായി. കരണ്‍ ജോഹരുടെ പരിപാടിയില്‍ സഹ അവതാരകയായി എത്തിയിരുന്ന നേഹ പാണ്ഡ്യയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

പരമ്പരാഗതമായ മഹാരാഷ്ട്രീയന്‍ രീതിയില്‍ ആയിരുന്നു നേഹയുടെ വിവാഹം. വരന്‍ ശര്ദുല്‍ സിംഗ്. പൂനയില്‍ ജനുവരി അഞ്ചിനായിരുന്നു വിവാഹം.

shortlink

Related Articles

Post Your Comments


Back to top button