ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ നായികയാണ് ശ്രീ റെഡ്ഡി. പ്രൊഡക്ഷന്‍ മാനേജര്‍ക്കെതിരെ പുതിയ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
തന്റെ ഓഡി കാറിന് കേടുപാടുകൾ സംഭവിച്ചതായും ഒരു പ്രൊഡക്ഷൻ മാനേജരെ സംശയിക്കുന്നതായും ശ്രീ റെഡ്ഡി ബുധനാഴ്ച (ജനുവരി 1) ചെന്നൈയിലെ കോയമ്പേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഷൂട്ടിംഗ് കാരണം ഗേറ്റിന് പുറത്ത് കാർ പാർക്ക് ചെയ്തതാണ് ഇത്തരം പ്രശ്നത്തിന് കാരണം എന്നും പറയുന്നു.
Post Your Comments