BollywoodLatest News

”അല്ലാഹു നമ്മോട് കരുണ കാട്ടട്ടെ; ഭാവി നമ്മോട് കാരുണ്യത്തോടെ ഇടപെടട്ടെ” ഷാരൂഖ് ഖാന്‍

. എങ്ങനെയാണ് ജീവിതം മുന്നോട്ടുപോകേണ്ടതെന്നോ എന്താണ് ഒരാള്‍ ചെയ്യേണ്ടതെന്നോ പറയാന്‍ കഴിയുന്ന ഒരാളല്ല താനെന്ന് ഷാരുഖ്

ഭാവി കാരുണ്യത്തോടെ നമ്മുടെ ജീവിതങ്ങളില്‍ ഇടപെടട്ടെയെന്നു ആശംസയുമായി ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. എങ്ങനെയാണ് ജീവിതം മുന്നോട്ടുപോകേണ്ടതെന്നോ എന്താണ് ഒരാള്‍ ചെയ്യേണ്ടതെന്നോ പറയാന്‍ കഴിയുന്ന ഒരാളല്ല താനെന്ന് ഷാരുഖ് പുതുവത്സര സന്ദേശമായി ട്വിറ്ററില്‍ കുറിച്ചു.

ഷാരൂഖ് ഖാന്റെ പുതുവത്സരാശംസ

“ഒരാള്‍ എങ്ങനെ ആയിരിക്കണമെന്ന് പറയാന്‍ എനിക്കാവില്ല, എന്താണ് ചെയ്യേണ്ടതെന്നും. ഈ വര്‍ഷമോ ഭാവിയോ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും എനിക്ക് പറയാനാവില്ല. ഒരുപാട് ദൗര്‍ബല്യങ്ങളുള്ള ആളാണ് ഞാന്‍. ഭാവി നമ്മോട് കാരുണ്യത്തോടെ ഇടപെടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് നമ്മളായിത്തന്നെ തുടരാനാവട്ടെയെന്നും. അല്ലാഹു നമ്മോട് കരുണ കാട്ടട്ടെ. പുതുവത്സരാശംസകള്‍.”

shortlink

Related Articles

Post Your Comments


Back to top button