സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. പുതുവര്‍ഷ ദിനത്തില്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുന്നു.
സാരി അണിഞ്ഞ് കഴുത്തിലും തലയിലും പൂവ് ചുറ്റിയാണ് ഐശ്വര്യ ഫോട്ടോയിലുള്ളത്. വെറൈറ്റി ചിത്രത്തിന് രസികന്‍ കമന്റുകളാണ് വരുന്നത്. ഇതെന്താ പൂക്കടയോ? തോട്ടില്‍ വീണതാണോ? ബാധ കേറിയോ? എന്നിങ്ങനെ പോകുന്നു ആരാധകരുടെ ട്രോളുകള്‍.
പൃഥ്വിരാജ് നായകനായെത്തിയ ബ്രദേഴ്‌സ് ഡേയാണ് ഐശ്വര്യ പുതിയ ചിത്രം.
Post Your Comments