GeneralLatest NewsMollywood

വീണ്ടും വേദിയിൽ പാടി രാധിക സുരേഷ് ഗോപി; ഏറ്റെടുത്ത് ആരാധകര്‍

ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത് നടി ശരണ്യ മോഹന്റെ ഭർത്താവായ ഡോ.അരവിന്ദ് കൃഷ്ണനാണ്.

മലയാളത്തിന്റെ പ്രിയതാരമാണ് സുരേഷ് ഗോപി. നടനായും എംപിയായും തിളങ്ങുന്ന സുരേഷ് ഗോപിക്കൊപ്പം പൊതുചടങ്ങുകളിൽ ഭാര്യ രാധികയും എത്താറുണ്ട് മികച്ച ഗായിക കൂടിയാണ് രാധിക.

ഒരു ചടങ്ങിനിടെ രാധിക വേദിയില്‍ പാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത് നടി ശരണ്യ മോഹന്റെ ഭർത്താവായ ഡോ.അരവിന്ദ് കൃഷ്ണനാണ്.

ഒരു പദമാണ് രാധിക പാടുന്നത്. അരങ്ങേറ്റ ചടങ്ങിന്റെ വേദിയിൽ, അതിഥിയായി എത്തിയ രാധികയുടെ മനോഹരമായ പാട്ട് .. എന്ന കുറിപ്പോടെ എത്തിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

https://www.instagram.com/tv/B6qXxHoBin2/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button