മലയാളത്തിന്റെ പ്രിയതാരമാണ് സുരേഷ് ഗോപി. നടനായും എംപിയായും തിളങ്ങുന്ന സുരേഷ് ഗോപിക്കൊപ്പം പൊതുചടങ്ങുകളിൽ ഭാര്യ രാധികയും എത്താറുണ്ട് മികച്ച ഗായിക കൂടിയാണ് രാധിക.
ഒരു ചടങ്ങിനിടെ രാധിക വേദിയില്‍ പാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത് നടി ശരണ്യ മോഹന്റെ ഭർത്താവായ ഡോ.അരവിന്ദ് കൃഷ്ണനാണ്.
ഒരു പദമാണ് രാധിക പാടുന്നത്. അരങ്ങേറ്റ ചടങ്ങിന്റെ വേദിയിൽ, അതിഥിയായി എത്തിയ രാധികയുടെ മനോഹരമായ പാട്ട് .. എന്ന കുറിപ്പോടെ എത്തിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.
https://www.instagram.com/tv/B6qXxHoBin2/?utm_source=ig_web_copy_link
Post Your Comments