
മലയാള ഭാഷയ്ക്ക് കാല്‍പ്പനികതയുടെ മധുചന്ദ്രികയെ പകര്‍ന്നു നല്‍കിയ കാവ്യ ഗന്ധര്‍വന്‍, ചങ്ങമ്പുഴയുടെ മനോഹരമായ ഒരു കവിത അസ്വാദകരിലേയ്ക്ക്..
കണ്മണി നാണം കുണുങ്ങി.. എന്ന് തുടങ്ങുന്ന ദേവി എന്ന കവിത മനോഹരമായി ആലപിച്ചിരിക്കുന്നത് ബേബി അനഖ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് അവതരിപ്പിക്കുന്ന ഈ കാവ്യാലാപനം ആസ്വദിക്കാം..
https://www.youtube.com/watch?v=iOMON7K61xI
Post Your Comments