മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ നിര്യാതയായി. 78 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 7.30ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ.
ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമായ നഫീസ മട്ടാഞ്ചേരി പായാട്ടുപറമ്ബില് പി എസ് അബുവിന്റെ ഭാര്യയാണ്.
Post Your Comments