മലയാള സിനിമയിലെ വനിതാ കൂട്ടായ്മയുടെ ആരംഭത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന താരമാണ് മഞ്ജു വാര്യര്‍. എന്നാല്‍ ഇപ്പോള്‍ താരം ഡബ്ല്യൂസിസിയില്‍ ആക്ടീവല്ല. അത് എന്തുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് താരം.
ഡബ്ല്യൂസിസിയില്‍ താന്‍ ഇപ്പോഴും അംഗമാണ്. എന്നാല്‍ ആക്ടീവ് അല്ല. എല്ലാ വിഷയത്തിലും തനിക്ക് തന്റേതായ ഒരു നിലപാടുണ്ട്. എപ്പോഴും ഒഴുക്കിനനുസരിച്ച് ചിന്തിക്കുന്നയാളാണ് താന്‍. അപ്പപ്പോള്‍ ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്നും മഞ്ജു പറഞ്ഞു.
Post Your Comments