
മലയാളത്തിന്റെ പ്രമുഖ സംവിധായകന്‍ കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. പൗരത്വ ബില്ലിനെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു എന്ന് കാട്ടിയാണ് പരാതി. യുവമോർച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നു പരാതിയില്‍ പറയുന്നു.
Post Your Comments