
കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് മോനാ സിംഗ്. ജാസ്സി ജെയ്സി കോയി നഹിനിലെ ജാസ്സി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി മോനാ സിംഗ് വിവാഹിതയാകുന്നു. ദക്ഷിണേന്ത്യക്കാരനായ ശ്യാം ആണ് വരന്. ഇവരുടെ വിവാഹ തീയതി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്, ഡിസംബർ 27 ന് മുംബൈയിലാണ് വിവാഹം.
സ്വകാര്യമായി നടത്തുന്ന ചടങ്ങില്‍ കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും. വിവാഹത്തിന് മുമ്പുള്ള പാർട്ടി ഡിസംബർ 26 ന് നടത്തും.
Post Your Comments