![](/movie/wp-content/uploads/2019/12/b5d17ca8af7c49b7d51a3d751d038e11.jpg)
അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് താനാജി: ദി അണ്‍സംഗ് വാരിയര്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയുടെ സൈന്യത്തിലെ സൈനിക നേതാവായ തന്‍ഹാജി മാലുസാരെയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഓം റൗട് സംവിധാനം ചെയ്‌യുന്ന ചിത്രം 2020 ജനുവരി 10ന് തീയറ്ററുകളിൽ എത്തും. ചിത്രത്തില്‍ കാജോള്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
Post Your Comments