
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ യുവനടിയും നർത്തകിയുമായ മഹാലക്ഷ്മിയുടെ വിവാഹം. നിർമല്‍ കൃഷ്ണയാണ് വരൻ. സിനിമാ–സീരിയൽ രംഗത്തെ നിരവധി പ്രമുഖർ ഈ താര വിവാഹത്തില്‍ അതിഥികളായി എത്തിയിരുന്നു.
ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ് ഗോപി തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നു നിരവധി പേർ വിവാഹത്തിന് എത്തി. ഈ ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ട മറ്റിരു താരം ഒരു താരപുത്രിയാണ്. നടി വിന്ദുജ മേനോനും മകളുമായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യല്‍ മീഡിയയിൽ വൈറലായിക്കഴിഞ്ഞു
Post Your Comments