GeneralLatest NewsMollywood

രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ അനുവദിക്കരുത്; റിമ കല്ലിങ്കൽ

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം ഒന്നിച്ച് നിൽക്കണമെന്ന് റിമ കല്ലിങ്കൽ പറഞ്ഞു.

ദേശീയ പൗരത്വ ഭേദഗതി–എൻആർസി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുകയാണെന്ന് അഭിപ്രായപ്പെട്ട സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയയ്ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ.

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം ഒന്നിച്ച് നിൽക്കണമെന്ന് റിമ കല്ലിങ്കൽ പറഞ്ഞു. സമാധനപരമായി കഴിയുന്ന രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ അനുവദിക്കരുതെന്നും ഒന്നിച്ച് നിൽക്കാമെന്നും റിമ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് ദേശീയ അവാർഡ്ദാന ചടങ്ങ് ബഹിഷ്കരിച്ച ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും റിമ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button