GeneralLatest NewsTV Shows

സ്‌നേഹയും ശ്രീകുമാറും വിവാഹിതരായതോടെ തന്റെ ചീത്തപ്പേര് മാറിക്കിട്ടി!!

വിവാഹം ഉറപ്പിച്ചതിന് ശേഷം എവിടെ പോയാലും എല്ലാവരും തന്നോടാണ് ഇവരെക്കുറിച്ച് ചോദിക്കുന്നത്.

മറിമായത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്നേഹയും ശ്രീകുമാറും ജീവിതത്തിലും ഒന്നിച്ചിരിക്കുകയാണ്. എന്നാല്‍ ഈ വിവാഹം കൊണ്ട് തന്റെ ചീത്തപ്പേര് മാറികിട്ടിയെന്നാണ് നടി രശ്മിയുടെ അഭിപ്രായം. വിവാഹം ഉറപ്പിച്ചതിന് ശേഷം എവിടെ പോയാലും എല്ലാവരും തന്നോടാണ് ഇവരെക്കുറിച്ച് ചോദിക്കുന്നത്. അതിനു കാരണം തന്നെയും സ്‌നേഹയേയും പലര്‍ക്കും മാറിപ്പോകുന്നതാണ്.

ശ്രീകുമാറിന്റെ കൂടെ കണ്ടില്ലേയെന്ന് ചോദിച്ചായിരുന്നു അടുത്തിടെ ഒരാള്‍ രശ്മി ചേച്ചിയെ വിളിച്ചത്. ചേച്ചിയുടെ കൂടെ എപ്പോഴും ഭര്‍ത്താവുള്ളതിനാല്‍ അവര്‍ ഇതേക്കുറിച്ച്‌ വഴക്കിടാറില്ലെന്ന് സ്‌നേഹ പറയുന്നു. കല്യാണത്തിന് അവര് വന്നപ്പോള്‍ ഞാന്‍ രശ്മിക്ക് കൈ കൊടുത്ത് നില്‍ക്കുകയായിരുന്നു. അതിനിടയിലാണ് പുള്ളി വന്ന് എനിക്ക് കൂടെ തരാമെന്ന് പറഞ്ഞത്. ചേട്ടനെ ഞാന്‍ കണ്ടിരുന്നില്ല, അതോണ്ടാണെന്ന് പറഞ്ഞ് കൈകൊടുക്കുകയായിരുന്നു പിന്നീടെന്ന് ശ്രീകുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button