
നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആണ് ഇമ്മാനുവേല്‍. സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു ആരാധകരെ ഹരംപിടിപ്പിക്കുകയാണ് താരം.
ജയറാമിന്റെ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ അനുവിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം തമിഴ് ഭാഷയയയിലിറങ്ങിയ നമ്മുവിട്ട പിള്ളൈയാണ്. യുവതാരം ശിവകാര്‍ത്തികേയന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.
Post Your Comments