
മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച ‘സത്യ എന്ന പെൺകുട്ടി’യാണ്. ഒരു സ്വകാര്യ ചാനലിലെ ഈ പരമ്പര ചര്‍ച്ചയാകുന്നത് സത്യ എന്ന പെണ്‍കുട്ടിയായി എത്തുന്ന നായികയുടെ മുഖ സാദൃശ്യത്താലാണ്. ഈ പെണ്‍കുട്ടി മലയാളത്തിന്റെ പ്രിയ നടിയുടെ സഹോദരിയാണ്.
‘പാരിജാതം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ താരമായ രസ്നയുടെ കുഞ്ഞനിയത്തിയാണ് ‘സത്യ എന്ന പെൺകുട്ടി’യായി തിളങ്ങുന്ന മെർഷീന നീനു. ഒരേ സമയം അരുണയായും സീമയായും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ രസ്ന വിവാഹത്തിനു പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
Post Your Comments