തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കാമുകന് വിഘ്നേശ് ശിവയും കന്യാകുമാരിയിലും തിരുചെന്തൂർ ക്ഷേത്രത്തിലും ദർശനത്തിനെത്തി. ക്ഷേത്ര ദര്‍ശനം നടത്തുന്ന ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ.
ആർ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്നു ഒരുക്കുന്ന ‘മൂക്കുത്തി അമ്മൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ തൊഴാൻ എത്തിയാണ് നയൻതാര. തിരുചെന്തൂർ ക്ഷേത്രത്തിലും ഇരുവരും ദർശന നടത്തി.
Post Your Comments