തെലങ്കാനയിൽ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാലു പ്രതികളെയും വെടിവച്ചു കൊന്ന പൊലീസ് നടപടിയെ പിന്തുണച്ച് തെന്നിന്ത്യന്‍ താരങ്ങളും. നീതി നടപ്പിലായി എന്നാണ് സൂപ്പർതാരം അല്ലു അർജുൻ ട്വീറ്റ് ചെയ്തത്.” ;ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോൾ ഒരേയൊരു പരിഹാരം.” നടി സാമന്ത ട്വീറ്റ് ചെയ്തു.
ഇന്ന് പുലർച്ചെ ഈ വാർത്ത കേട്ടുകൊണ്ടാണ് താൻ ഉറക്കമെഴുന്നേറ്റതെന്നും നീതി നടപ്പിലായി എന്നും നാഗാർജുന ട്വീറ്റ് ചെയ്തു
Post Your Comments