
പ്രമുഖ നടിയും ബിഗ് ബോസ് താരവുമായ നേഹ പാന്ധെ വിവാഹിതയാകുന്നു. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് 12 – ആം പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നേഹ.
താരം വിവാഹിതയാകുന്നതാണ് പുതിയ വാര്‍ത്ത. ശര്‍ദുല്‍ സിംഗ് ബയസ് ആണ് വരന്. പരമ്പരാഗതമായ മഹാരാഷ്ട്രീയന്‍ രീതിയില്‍ ജനുവരി 5 ആണ് വിവാഹം.
Post Your Comments