
മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ ബോളിവുഡ് താര സുന്ദരി കത്രീന കൈഫ് വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനായ ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ കത്രീനയ്ക്ക് ആരാധകര്‍ ഏറെയാണ്. താരവും ന് പ്രമുഖ നടന് വിക്കി കൗശലും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ച. ബോളിവുഡ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
തങ്ങളുടെ പ്രണയബന്ധം ഇരുവരും ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും ഇത്തവണത്തെ പുതുവത്സരാഘോഷം താരങ്ങള്‍ അമേരിക്കയിൽ ആഘോഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments