അവതാരകയിയി തിളങ്ങുന്ന നടി ആര്യയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലെ ലൈവില്‍ വന്നിരുന്നു. ആരാധകരുടെ ചോദ്യത്തിന് ഇരുവരും നല്‍കിയ ഉത്തരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
അമ്മ ചെയ്യുന്ന ഏത് പ്രോഗ്രാമാണ് ഇഷ്ടമെന്ന ചോദ്യത്തിന് സ്റ്റാര്‍ട്ട് മ്യൂസിക് എന്നായിരുന്നു ഉത്തരം. കുട്ടിയെ ഗേള്‍സ് സ്‌കൂളിലാണോ ചേര്‍ക്കുക എന്ന് ചോദ്യത്തിന്, സ്‌കൂള്‍ മിക്‌സഡാണോ അല്ലയോ എന്നതായിരിക്കില്ല തന്റെ തെരഞ്ഞെടുപ്പെന്ന് ആര്യ പറഞ്ഞു. എന്റെ കുഞ്ഞിനെ അവരുടെ കുഞ്ഞിനെപ്പോലെ നോക്കുന്ന മാനേജ്‌മെന്റും ടീച്ചേഴ്‌സുമുള്ള സ്‌കൂളിലായിരിക്കുമെന്നും ആര്യ മറുപടി പറയുന്നു.
Post Your Comments