തെന്നിന്ത്യന്‍ പ്രിയ താരമാണ് വിക്രം. താരത്തിന്റെ മകന്‍ ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ഈ അവസരത്തില്‍ താരം പുതിയ പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്.
ചിത്രത്തില്‍ താരം പുകവലിക്കുന്ന ദൃശ്യമുണ്ട്. ചിത്രത്തിലെ മദ്യപാന പുകവലി രംഗത്തിനെതിരെ താരത്തിനു നോട്ടീസ് അയച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ധ്രുവ് മാത്മരല്ല രാധിക ശരത്കുമാറും പുകവലി സീനിന്റെ പേരില്‍ വിവാദത്തില്‍ ആയിരിക്കുകയാണ്. ശിക്ഷകിട്ടാവുന്ന തെറ്റായതിനാല്‍ ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഈ നിയമ നടപടിയ്ക്ക് പിന്നില്‍.
Leave a Comment