CinemaGeneralLatest NewsNEWS

എന്റെ ശരീരത്തിന്റെ ഷേപ്പ് കണ്ടോ, എന്നെകൊണ്ടിത് പറ്റുമോ…? ചോലയിലേക്ക് ക്ഷണിച്ചപ്പോൾ സനലിനോട് ജോജു പറഞ്ഞതിങ്ങനെ

എന്നാൽ, ജോജു അടിയുറച്ച ഒരു സിനിമാപ്രേമിയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

മലയാള സിനിമ പരിസരത്ത് വേറിട്ട അഭിനയമികവിനാൽ പ്രേക്ഷക പ്രശംസ അനുദിനം നേടിക്കൊണ്ടിരിക്കുന്ന താരമാണ് ജോജു ജോര്‍ജ്ജ്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ചോലയിലും ജോജുവിന്റെ പ്രകടനം മികവുറ്റതായിരുന്നുവെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രിയമിർ ഷോ കണ്ടവരുടെയും അഭിപ്രായം. അതേസമയം, ചിത്രത്തിലേക്ക് അഭിനയിക്കാൻ ക്ഷേണിക്കവെ ജോജു പറഞ്ഞ മറുപടി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ. ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ജോജു തന്റെ ശരീരത്തിന്റെ അവസ്ഥയെപ്പറ്റി പറഞ്ഞുവെന്നാണ് സനൽ തമാശരൂപേണ പറഞ്ഞിരിക്കുന്നത്. എന്നാൽ, ജോജു അടിയുറച്ച ഒരു സിനിമാപ്രേമിയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button